മിന്നിമറഞ്ഞ ചാനലുകളിലൊന്നില് ഒരു വാര്ത്ത കേട്ടു.
“വിദ്യാര്ത്ഥിനി പീഢനത്തിനിരയായി!”
പിടഞ്ഞ നെഞ്ചും, മുറിഞ്ഞ ശ്വാസത്തോടും കൂടെ ഒരു അച്ഛന് തന്റെ മകളെ മാറോടണച്ചു.
പിന്നാലെ അടുത്ത തലക്കെട്ട് മുഴങ്ങി.
“ഗോ മാംസം കഴിച്ചതിന് വൃദ്ധനെ തല്ലിക്കൊന്നു!”
ആ മകള് തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു.
4
Your reaction
Share this post on social media