@admin

Posts by @admin 88  
   
October 31, 2016
October 31, 2016
വാകപ്പൂക്കള് പൊഴിയുന്നു – അരുൺ എസ് ജെ നായർ
നിലാവിന്റെ നീലനിറത്തില് ആ രൂപം തിളങ്ങുന്നുണ്ടായിരുന്നു. അരികിലേയ്ക്ക് നടന്നടുക്കുന്ന ഭീകരരൂപത്തെ ഭയത്തോടെ അവന് നോക്കി. നീണ്ടകൊമ്പുകളും വലിയ കോമ്പല്ലുകളും ഉള്ള മുഖത്ത് നീണ്ട മീശ ക്രൂരത കൂട്ടാന് തക്കവണമായിരുന്നു. ഗോറില്ല വലിപ്പത്തില് ഉള്ള ആ ജീവി നടന്നു അടുക്കുമ്പുഴേകും നിലാവെളിച്ചം ചുമന്ന നിറത്തിലേക്ക് മാറുന്നുണ്ടായിരുന്നു. ആത്മാവില് നിന്നും മരണഭീതി വേലി പൊളിച്ചുപുറത്തേക്കുചാടി. ആ ഭീകരസത്വം അവന്റെ മുന്നില് അട്ടഹസിച്ചു, ഹൃദയം ചോദിച്ചു. അവന് പകച്ചു നിന്നു. ഒരു നിമിഷം കൊണ്ട് അവന്റെ നെഞ്ചു പിളര്ന്നു ഹൃദയം വലിച്ചെടുത്തു. ...

Default
October 31, 2016
October 31, 2016
October 31, 2016
ബലി ആട് – പ്രശാന്ത് ടി വി
ഒട്ടനവധി വളവുകളും തിരുവുകളും നിറഞ്ഞ മലമ്പാതയിലൂടെ,ആ വലിയ കുന്നിന്റ്റെ ഉയരത്തെ കീഴ്പ്പെടുത്തിക്കൊണ്ട് ജീപ്പ് കുതിച്ചുപ്പാഞ്ഞു .ഒരു വെള്ളക്കരിമ്പടം കൊണ്ട് തന്റ്റെ ദേഹം പുതച്ചതുപോലെകുന്നു കോടമഞ്ഞിനാൽ മൂടപ്പെട്ടെങ്കിലും ജീപ്പിന്റ്റെ ബോനട്ടിനു മുകളിലായുള്ള മഞ്ഞ ബൾബിൻറ്റെ പ്രകാശത്തിൽ മലമുകളിലെ സമതലത്തിലെ മഴവീണു നനഞ്ഞ ആ ചെറിയ റോഡിൽ വണ്ടിഎത്തിച്ചേർന്നു. വഴിയോരാത്തായുള്ള ഒരു ചെറിയ ചായക്കടക്കു മുൻപിലായി വണ്ടിയോതുക്കിയ ശേഷം അബുബക്കർതന്റ്റെ തൊട്ടടുത്തിരുന്നു മയങ്ങുന്ന നബീസയുടെ മുഖത്തേക്ക് നോക്കി,ഒരുപാടു കാലത്തെപ്രാർത്ഥനക്കൊടുവിൽ പടച്ചതമ്പുരാൻ കാത്തനുഗ്രഹിച്ചു നല്കിയ തങ്ങളുടെ പൊന്നോമന പുത്രൻനജീബിനെ മാറോടണച്ചുക്കൊണ്ട് ഏതോ ...

Default
October 31, 2016
October 31, 2016
October 31, 2016
ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ…. – രാഹുൽ ബ്ലാത്തൂർ
നോക്കിയ വൺ വൺ ഡബിൾ സീറോയിൽ കൂട്ടമണിയടി തുടങ്ങി, സ്നൂസ് അമർത്തി പിന്നെയും കിടന്നു. അൽപ്പ സമയത്തിനകം ദോ പിന്നേം.. കണ്ണു തുറന്നു. സമയം എട്ടര. അപ്പുറത്തെ കട്ടിൽ ഖാലി, താഴെ പായ ഖാലി. റൂം മെം കോയി നഹി. പരട്ടകളെല്ലാം രാവിലെ എഴുന്നേറ്റ് ഗോളേജിലേക്ക് കെട്ടിയെടുത്തിരിക്കയാണ്. നന്നാവില്ല, ഒരിക്കലും നന്നാവില്ല. പഠിച്ചിട്ട് നന്നായ എത്ര പേരുണ്ട് ലോകചരിത്രത്തിൽ? മേശപ്പുറത്ത് പേസ്റ്റിന്റെ ട്യൂബ് മലർന്നു കിടപ്പുണ്ട്, നാലു ദിവസമായി അതിനെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇവനൊക്കെ വല്ല പോലീസ്-സ്റ്റേഷനിലും വച്ച് ...

Default
October 31, 2016
October 31, 2016

Open lists by @admin
No post found.


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura