@admin

Posts by @admin 88  
   
*ചിരിക്കുന്ന ബുദ്ധപ്രതിമകൾ* – മീര എം എസ്
പല്ലവി പറയുന്നതെല്ലാം അശോക് തലയാട്ടി കേട്ടുകൊണ്ടിരുന്നു. കുട്ടികൾ രണ്ടുപേരും മേശമേൽ നിവർത്തി വച്ചിരിക്കുന്ന പുതിയ അറ്റ്ലസിലൂടെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേയ്ക്കു വിരലോടിച്ചു കളിക്കുന്നു. അയലത്തെ വീട്ടില്‍ പുതുതായി വന്ന താമസക്കാരെ പരിചയപ്പെടാന്‍‍ ഇന്നു രാവിലെ പല്ലവിയും കുട്ടികളുമാണ് പോയത്‌. ഇന്നു വൈകീട്ട്‌ ഓഫീസില്‍ നിന്ന് വന്നപ്പോള്‍ അവിടുത്തെ വിശേഷങ്ങളാണ് ഒരു ചൂടുചായയുടെ അകമ്പടിയോടെ പല്ലവി അശോകിന് കരുതിവച്ചത്. അശോക് ബാങ്കിലെ ഉദ്യോഗസ്ഥനാണ്‌. രണ്ടു കുട്ടികളും പിന്നെ തന്റെ പല്ലവിയും ഉള്പ്പെ്ട്ട കുടുംബം. പറയത്തക്ക അപശ്രുതികളൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇന്നു ...

Default
October 31, 2016
October 31, 2016
October 31, 2016
October 31, 2016
‘എന്നിലെ അവൾ’ – അനീഷ് എ വി
‘കഴിഞ്ഞ ഒരു വർഷത്തെ അനുഭവങ്ങളുണ്ടായിട്ടും നീ എന്താ ഇങ്ങനെ ചിന്തിക്കുന്നത് ‘ – ഈ ചോദ്യം അഗാധങ്ങളിലെവിടെയോ പ്രതിഫലിക്കുകയാണ്. അർഹിക്കുന്ന ആത്മാഭിമാനത്തോടെ നടന്നകന്നിട്ടും ഉള്ളിലെവിടെയോ ഒരു മനംപുരട്ടൽ. മരണമെന്നെ ഭീരുത്വത്തെ പുൽകാതെ എത്രയോ ഭേദമായ വഴിയാണ് താൻ തിരഞ്ഞെടുത്തിരിക്കുന്നത്. അന്നായിരുന്നു തുടക്കം. താൻ കുടുങ്ങിപോകുമായിരുന്ന ഒരു ബന്ധനത്തിന് നാന്ദി കുറിച്ച ദിവസം. കുടുംബങ്ങൾ പരസ്‌പരം ജാതകം കൈമാറിയതിനുശേഷമുള്ള ആ ആറുമാസം, ആ നീണ്ട കാലയളവിൽ അവന്നിൽ ഒരിക്കലും എന്നെ കൂടുതൽ അറിയാൻ ഉള്ള ശ്രമമോ അമിതോത്സാഹമോ ഉണ്ടായതായി ...

Default
October 31, 2016
October 31, 2016
കണ്ണുകൾ കഥകളുടെ കെട്ടഴിക്കുമ്പോൾ ………. – അശ്വിൻ കെ വി
ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ , പുതിയതായി ചേർന്ന കുട്ടികളുടെ മുന്നീന്ന് വരുണേട്ടൻ എന്നെ എന്റോസൾഫാൻ എന്നു വിളിച്ചു തമാശയാക്കിയതിന്റെ ഈർഷ്യയായിരുന്നു മനസ്സുനിറയെ.തലേന്ന് പതിനൊന്നു മണിക്ക് കപ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്നിട്ടും നാട്ടിൽ പോകാൻ മാവേലിക്ക് തത്കാൽ ടിക്കറ്റ് കിട്ടാഞ്ഞതിന്റെ നിരാശകൊണ്ടാണ് കാസർകോട് ജില്ല മൊത്തം എന്റോസൾഫാനല്ലെന്നും , ഞാൻ ജില്ലയുടെ ഇങ്ങേത്തലയ്ക്കലുള്ള നീലേശ്വരത്താണെന്നും പറഞ്ഞ് തർക്കിച്ചു നിൽക്കാഞ്ഞത്.പെരുന്നാളായതുകൊണ്ട് ജനറൽ കമ്പാർട്ട്മെൻറിൽ ഉണ്ടാകാനിടയുള്ള തിരക്കോർത്തപ്പോൾ തന്നെ വട്ടുപിടിക്കുന്നു .എല്ലാരേം ഓരോന്ന് പറഞ്ഞ് തമാശയക്കാൻ വരുണേട്ടന് ഒരു പ്രത്യേക കഴിവാണ്.ഈ ...

Default
October 31, 2016
വ്യാസന്റെ പുതിയ തൂലിക
ഗുരുനാഥ! നിന്റെ കൈക്കുമ്പിളിൽ നിന്നുമൊരു മറുമഹാഭാരതം ചോർത്തി നൽകൂ. കരുതേണ്ട നീ പഴയോരോർമ്മയാം പനയോല, അതിലുള്ളതൊന്നും നമുക്കുവേണ്ട! ഇവിടെ നിൻ തൂലികയ്ക്കുള്ളിൽ നിറയ്ക്കുവാൻ ചുടുചോര ഞങ്ങൾ പകർന്നു നല്കാം. ഇവിടെന്റെയുള്ളിലെപ്പാപം വെളുപ്പാക്കി- യവിടെത്തെഴുത്തോലയാക്കിനല്കാം. കരിപുണ്ടടർന്ന പാഴ്ജീവിതക്കാഴ്ചകൾ കരുതലോടെന്നേ കരുതിവെച്ചു. അമ്മമാർ കുഞ്ഞിനെക്കാശിനായ് വിട്ടുകൊ- ണ്ടന്നംചമയ്ക്കുന്ന കഥയാവണം. അഞ്ചുമാസം തികഞ്ഞീടാക്കിടാവിനെ- ക്കൊല്ലും പിശാചിന്റെ കാമദാഹം. വേണം കഥയ്ക്കുള്ളിലഞ്ചാറു കാശിനാ- യമ്മയെക്കൊല്ലുന്ന പുത്രസ്നേഹം. തീവണ്ടി ചൂളം വിളിക്കണം കൂടെയൊരു anj ദീനമാം രോദനം കേൾക്കണം, അതിന്നുപേർ സൗമ്യയെന്നാവണം. ഒരമ്മതൻ നോവുന്ന ...

Default
October 31, 2016
October 31, 2016
ഈ അച്ഛനൊരു ഹതഭാഗ്യൻ
നില്ക്കുകയാണവൾ, വരാന്തയുടെ മൂലയിൽ ഏകയായ് മുഖം താഴ്ത്തി നിൽക്കുന്നു, ഒരപരാധിയെ പോലെ. ദൃഷ്ടിയില്ലിവിടേക്ക്, ജനിപ്പിച്ചതോർത്തുപോയ്‌ ഒരു നിമിഷം കണ്ണുനീരൊരു തുള്ളിയെങ്കിലും വരുവെങ്കിലതു പുണ്യം. നിർദ്ദയം തള്ളിയകറ്റിയാ മനസ്സിലെ ചിന്തകൾ എന്തുപറഞ്ഞു താൻ ആശ്വസിപ്പിക്കേണ്ടൂ, അറിയില്ല. നഷ്ടമായ് കുരുന്നിലേ മാതൃസ്നേഹം, ഏതുമില്ലാതെ തൻ മകൾ ഹേതുവായ് പൊയ്പോകയാണ് ദാമ്പത്യവും. ഒരിക്കലുള്ളിളിരുപ്പ് തുറന്നു കാട്ടിയതിൻ ശിഷ്ടം എത്തിച്ചതീ കോടതിമുറികളിൽ, അന്ത്യവിധിക്കായ്. ക്രമപുരസരം അടുക്കുന്ന രേഖകൾ കാണ്കെയ മുന്നിലാളുകയായ്, ഒരു തീജ്വാല മൊത്തമായ്‌ വിഴുങ്ങിടാനായ്. ഈ അച്ഛനെന്തൊരു ഹതഭാഗ്യനായ്, പഴിക്കുക സ്വയം ...

Default
October 31, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura