@admin

Posts by @admin 88  
   
പട്ടങ്ങൾ – മഹേഷ് യു
എത്രശ്രമിച്ചാലും ഓടിയെത്താനാവാത്ത ആ നഗരജീവിതത്തിന്റെ വേഗതയോട് ഞാൻ പൊരുത്തപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മടുപ്പുളവാക്കുന്ന നഗരക്കാഴ്ചകളിൽ നിന്നും എനിക്കല്പമെങ്കിലും ആശ്വാസമേകിയിരുന്നത് ഈ കടൽത്തീരത്തെ സായാഹ്നങ്ങളായിരുന്നു. അങ്ങനെയൊരു സായാഹ്നത്തിലാണ് ഞാനവനെ കണ്ടത്. ഏറിയാൽ പത്തുവയസ്സ് മാത്രം പ്രായം വരുന്ന ഒരു കുട്ടി. ഒരു മുഷിഞ്ഞ പാന്റും ഷർട്ടുമാണവൻ ധരിച്ചിരുന്നത്. അവനാ കടൽത്തീരത്ത് പട്ടങ്ങൾ വിൽക്കുകയായിരുന്നു. ഞാനവനെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതുകൊണ്ടോ എന്തോ, എന്റെയരികിലേക്കും അവനോടിയെത്തി. “പട്ടം വേണോ സാറേ?” അവന്റെ കയ്യിൽ നിന്നും ഒരു പട്ടം വാങ്ങണമെന്നും അതും പറത്തിക്കൊണ്ട് ആ ...

Default
October 31, 2016
October 31, 2016
October 31, 2016
October 31, 2016
October 31, 2016
October 31, 2016
ദു:സ്വപ്നം – മഞ്ജുള കെ ആർ
മുരുകന് ഉറക്കമാണ്.മൂക്കിലൂടെ ശ്വസിക്കുകയും വായിലൂടെ ഒരു പ്രത്യേക ശബ്ദം പുറപ്പെടിവുച്ചു കൊണ്ട് ഉഛ്വസിക്കുകയും ചെയ്യുന്ന്നുണ്ടായിരുന്നു അവന്.പെട്ടെന്ന് അവന്റെശ്വാസഗതി ദ്രുതമാകുകയും ഇടയ്ക്കിടെ മന്ദമാകുകയും ചെയ്തു.ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ മുരുകന് കഴുത്ത് തടവുന്നുണ്ടായിരുന്നു. സ്ഥലകാലബോധം നഷ്ട്ടപ്പെട്ടവനെപ്പോലെ അവന് ചുറ്റിലും നോക്കി.ചുമരില് എന്നോ പണി മുടക്കിയ ഒരു പഴഞ്ജന് ക്ലോക്ക് .അവന് എഴുന്നേറ്റു ഭിത്തിയിലെ ആണിയില് തൂക്കിയിരുന്ന വാച്ച് എടുത്തു കൈയില് കെട്ടി.അയയില് കൂട്ടിയിട്ടിരുന്ന തുണികള്ക്കിടയില് നിന്നും നിറം മങ്ങിയ ഒരു വെള്ളത്തോര്ത്തെടുത്ത് തോളിലിട്ടു മുറ്റത്തേക്കിറങ്ങി.പടി കടന്നു അവന്നടന്നു. മുരുകന് നേരെ പോയത് കള്ളുഷാപ്പിലേക്കാണ്.രണ്ടു ...

Default
October 31, 2016
October 31, 2016
October 31, 2016
എന്‍ സഖി
ചന്ദന നിറമില്ലയെന്‍ മേനിയില്‍, അരുണിമ ചേര്ന്നയതല്ലെന്‍ ചുണ്ടുകള്‍, നിശയാനെന്റ്റെയ് ആത്മസഖി, എന്‍ നിറമേന്തുന്ന പ്രാണസഖി. താമരയിതളല്ല എന്‍ കണ്ണുകള്‍, നല്ലെള്ളിന്‍ പൂവല്ലയെന്‍ നാസിക, മൃതുലതരമല്ല കൈകാലുകള്‍, മധുരതരമല്ല എന്‍ പുഞ്ചിരി. എന്നെ തലോടുന്ന കുളിര്കാതറ്റിന്, മനോമോഹന സുഗന്ധമില്ല. ഞാന്‍ പൂകും പാതയ്ക്കു വെളിച്ചമില്ല, തരള രോമാന്ജ കുതൂകമില്ല. ഞാന്‍ പാടും പാട്ടിന് രാഗമില്ല ഞാനാടും ആട്ടതിന് താളമില്ല ഞാന്‍ വരയ്ക്കും ചിത്രങ്ങള്ക്ക് നിറങ്ങളില്ല ഞാന്‍ തേടും പാതയ്ക്ക് വെളിച്ചമില്ല. ഞാന്‍ കാണും സ്വപ്‌നങ്ങള്‍ അര്ത്ഥുശൂന്യം ഞാന്‍ കേള്ക്കും ...

Default
October 31, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura