@admin

Posts by @admin 88  
   
October 31, 2016
October 31, 2016
വിസ്മൃതി – ശ്രീനിൽ രാജ്
വർണശബളമായ സരസ്വതിമണ്ഡപം …ചുവന്ന പതുപതുത്ത കസേരകളിൽ ഉപവിഷ്ടരായ സദസ്യർ…ഡൽഹിതെരുവിലെ കച്ചവടക്കാർ വരെ ഉണ്ട് അതിൽ.മധ്യവയസ്സിലും വേദിയിലെ നിലവിളക്കിനെ തോല്പ്പിക്കുന്ന ജ്വലിക്കുന്ന സൗന്ദര്യവുമായി ശാരദാംബാൾ സദസ്സിനെ വന്ദിച്ചു.നെറ്റിയില അപ്പോളും മായാതെ സിന്ദൂരം ..മുഖത്തേക്ക് പാറിവീണ മുടിയിൽ നര കയറിയിട്ടുണ്ടോ?സദസ്സിന്റെ മൂലയിൽ ഇരുന്നു അയാൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.അയാൾക്ക് നഷ്ടബോധം തോന്നുന്നുണ്ടായിരുന്നു.അതുണ്ടാക്കിയ വേദന ജോസഫ് സക്കറിയയുടെ ക്ലിനിക്കിലെ മരുന്നിനുപോലും ഇല്ലാതാക്കാൻ കഴിയില്ലന്നയൾക്കറിയാമായിരുന്നു.കച്ചേരി തീരുംവരെ അയാൾ അവിടെ തന്നെ ഉണ്ടായിരുന്നു. കണ്ടുമടുത്ത അഭിനന്ദനപ്രവാഹങ്ങൾക്കിടയിൽ പരിചിതമായ ഒരു രൂപം വേച്ചു വേച്ചു ...

Default
October 31, 2016
ചെമ്മീന് നമ്പുതിരി – രാജ്‌കുമാർ എൽ എസ്
സോഫ്റ്റുവേര് കമ്പനിയില് രണ്ടാംവട്ട അഭിമുഖത്തിന് എം.ഡി വിളിക്കുന്നു എന്ന ഫോണാണ് എന്നെ അന്നുരാവിലെ ഓഫീസിലെ ഇറ്റാലിയന് മാര്ബിള് പാകിയ, ലോകത്തിന്റെ ഭൂപടം തൂക്കിയ ഏ.സി മുറിയിലെ ചുവരിനോട് ചേര്ന്ന സോഫയിലെത്തിച്ചത്. എം.ഡി അങ്ങനെ ഒരു അഭിമുഖം നടത്താറു പതിവില്ല…ചിലപ്പോ, തിരസ്കരിക്കുന്നതിന് മുന്പ് ഞാന് എത്രമാത്രം തല്ലിപൊളിയാണെന്ന് അളന്നുനോക്കാന് വേണ്ടിയായിരിക്കുമോ ? അങ്ങനെയാണെങ്കില് എം.ഡി , അത് അളക്കാന് നിങ്ങള് പുതിയ വല്ല സ്കെയിലും കരുതിവെച്ചോളൂ. അങ്ങനെ ഞാന് ചുവരിലെ ലോകത്തിന്റെ നീളവും വീതിയും അളന്നുകൊണ്ടിരിക്കുന്നതിനിടയ്ക്ക് വിളിപ്പിച്ചു. കോഴ്സ് ...

Default
October 31, 2016
October 31, 2016
October 31, 2016
October 31, 2016
October 31, 2016
October 31, 2016
October 31, 2016


OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura